ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ഏപ്രില്‍ 16,17 തീയ്യതികളില്‍ നടന്ന പ്രാദേശിക ലോഞ്ചിംഗ് പ്രോഗ്രാമുകളിലൂടെ..!
രാഷ്ട്രീയ , സാംസ്കാരിക നായകരും പ്രമുഖ ഇസ്ലാഹി പണ്ഡിതരും പങ്കെടുത്ത പ്രോഗ്രാമുകളില്‍ ഹൃദയപൂര്‍വമായ വരവേല്പാണ് ശ്രോതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്…