LISTEN LIVE

WHO WE ARE

ആശയസ്വീകരണത്തിനും ദൈവസ്മരണകൾക്കും വിനോദത്തിനുമെല്ലാമുള്ള മനുഷ്യന്റെ പ്രധാന സ്രോതസ്സാണ് കേൾവി. എന്നാൽ അഹിതമായതിനോട് ചെവിയടക്കാൻ കഴിയാത്തതിനാൽ തന്നെ ശബ്ദഘോഷങ്ങളുടെ മലവെള്ളപ്പാച്ചിലിൽ എല്ലാം കേൾക്കാൻ നിർബന്ധിതനായിരിക്കുന്നു അവൻ. നല്ലത് തിരഞ്ഞെടുക്കാൻ പോലും അപ്രിയമായത് കേൾക്കേണ്ട ദുരവസ്ഥയിലാണ് ഓരോരുത്തരും. സെലിബ്രിറ്റി മാനസികാവസ്ഥയുള്ള യുവാക്കൾ ഏറിയ പങ്കും പ്രേക്ഷകരായുള്ള ഒരു സംവിധാനത്തിലേക്കാണ് മൂല്യവത്തായ ആശയങ്ങൾ മാത്രമുൾക്കൊള്ളുന്ന പീസ് റേഡിയോ കടന്നുവരുന്നത്..!

peaceradio programes

02 JUNE 2021

Arogiya chinthakhal

02 JUNE 2021

Arogyavijaram

02 JUNE 2021

Arogiya chinthakhal

02 JUNE 2021

Arogiya chinthakhal

വിശുദ്ധ ഖുർആനിന്റെ അജയ്യമായ ശബ്ദവും സന്ദേശവും മതിൽക്കട്ടിന്റെ പരിമിതികളില്ലാതെ മനസ്സിനകത്ത് വിപ്ലവത്തിന്റെ നന്മ വെളിച്ചം വീശുന്നു. ജീവിതവഴികളിലൂടെ ആത്മധൈര്യത്തോടെ മുന്നേറാൻ നമുക്ക് ഊർജം പകരുന്ന വിവിധ ഖുർആൻ അനുബന്ധപരിപാടികളുമായി നിങ്ങൾക്കരികിൽ

peaceradio Quran programes

02 JUNE 2021

Arogiya chinthakhal

02 JUNE 2021

Arogiya chinthakhal

02 JUNE 2021

Arogiya chinthakhal

02 JUNE 2021

Arogiya chinthakhal

പീസ് റേഡിയോ മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലും ഐ.ഒ.എസ് മൊബൈൽ ഫോണുകളിലും ലഭ്യമാണ്. ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

DOWNLOAD APP