പീസ് റേഡിയോയുടെ ലോഞ്ചിംങ്് മക്ക ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ്ബിന് മുഹമ്മദ് ബിന്‍ ഇബ്റാഹീം ആലുത്വാലിബ് നിര്‍വ്വഹിച്ചു.
പ്രമുഖ പണ്ഡിതന് കരുവള്ളി മുഹമ്മദ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് വൈസ് ചെയര്മാന് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര് അധ്യക്ഷത വഹിച്ചു.