പീസ് റേഡിയോ പ്രോഗ്രാമുകളിലൂടെ ഒരു എത്തിനോട്ടം..!
24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന റേഡിയോയില്‍ 75-ലധികം അവതാരകര്‍ നയിക്കുന്ന 52-ഇന പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുക.കുട്ടികള്‍ മുതല്‍ മുതിര്ന്നാ ആളുകള്ക്ക്ഷ വരെ വിജ്ഞാനം ലഭിക്കുന്ന വിവിധ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.